topbanner
Monday December 18th, 2017 - 4:01:pm
topbanner
topbanner

ഐസിസില്‍ ചേര്‍ന്ന കണ്ണൂരുകാരൻ കൊല്ലപ്പെട്ടു

suvitha
ഐസിസില്‍ ചേര്‍ന്ന കണ്ണൂരുകാരൻ കൊല്ലപ്പെട്ടു

കണ്ണൂര്‍: കേരളത്തിൽ നിന്ന് എെസിസിൽ ചേർന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ കൂടാളി സ്വദേശി ഷിജില്‍ മരിച്ചതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഷിജില്‍ മരിച്ചതായി കഴിഞ്ഞ ദിവസം ഇന്റലിജന്‍സിനും വിവരം ലഭിച്ചിരുന്നു.

Read more topics: isis, kannur resident, killed,
English summary
Kannur resident was killed in isis
topbanner topbanner

More News from this section

Subscribe by Email