Wednesday July 24th, 2019 - 5:54:am
topbanner
topbanner

രാഹുല്‍ ഒളിച്ചോടി എന്ന് പറയുന്ന മോദി ധൈര്യമുണ്ടെങ്കില്‍ വയനാട്ടില്‍ വന്നു രാഹുലിനെതിരെ മത്സരിക്കട്ടെ ; ഖുശ്ബു

suji
രാഹുല്‍ ഒളിച്ചോടി എന്ന് പറയുന്ന മോദി ധൈര്യമുണ്ടെങ്കില്‍ വയനാട്ടില്‍ വന്നു രാഹുലിനെതിരെ മത്സരിക്കട്ടെ ; ഖുശ്ബു

രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ആവേശം കൂട്ടാന്‍ എഐസിസി വക്താവ് ഖുശ്ബുവിന്റെ റോഡ് ഷോ. മാനന്തവാടിയിലെ കുഞ്ഞോം മുതല്‍ പനമരം വരെയുള്ള 25 കിലോമീറ്ററിലേറെ ദൂരമായിരുന്നു താരത്തിന്റെ റോഡ് ഷോ നടന്നത്.

കാര്‍ഷിക പ്രശ്‌നങ്ങളിലൂന്നിയുള്ള ഇടതു പ്രചാരണം വയനാട്ടില്‍ ഫലം കാണില്ലെന്നു ഖുശ്ബു പറഞ്ഞു. വയനാട്ടില്‍ ഇടത്തുപക്ഷത്തേക്കാള്‍ ശക്തി കോണ്‍ഗ്രെസ്സിനുണ്ടെന്ന് താരം പറഞ്ഞു.

രാഹുല്‍ ഒളിച്ചോടി എന്ന് പറയുന്ന മോഡി ധൈര്യമുണ്ടെങ്കില്‍ വയനാട്ടില്‍ വന്നു രാഹുലിനെതിരെ മത്സരിക്കട്ടെയെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു. വയനാട്ടില്‍ രാഹുല്‍ 5 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ഖുശ്ബു പ്രതീക്ഷ പ്രകടിപ്പിച്ചു.

Read more topics: modi , wayanad, rahul, khusboo
English summary
is modi ready to fight with rahul in wayanad challenge khusboo
topbanner

More News from this section

Subscribe by Email