Wednesday September 26th, 2018 - 12:54:am
topbanner

സംസ്ഥാനത്ത് സ്വാതന്ത്രദിനാഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

rajani v
സംസ്ഥാനത്ത് സ്വാതന്ത്രദിനാഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്രദിനാഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 8.30 ന് ദേശീയ പതാക ഉയര്‍ത്തും.തുടര്‍ന്ന് സെറിമോണിയല്‍ പരേഡ് നടക്കും.

പൊലീസ്,പാരാമിലിറ്ററി ,സൈനിക സ്‌കൂള്‍, മൌണ്ടഡ് പോലീസ്, എന്‍സിസി,സ്‌കൌട്ട് എന്നീ വിഭാഗങ്ങളുടെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും.മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡല്‍,രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍,ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസ് മെഡലുകള്‍, ജീവന്‍ രക്ഷാപതക്കങ്ങള്‍ ഉള്‍പ്പടെയുളള മെഡലുകളും സമ്മാനിക്കും

 

English summary
independence day kerala celebration
topbanner

More News from this section

Subscribe by Email