Friday September 21st, 2018 - 4:02:pm
topbanner
Breaking News

സൗദി മോഡല്‍ ശിക്ഷ നടപ്പാക്കണമെന്ന് സുരേഷ് ഗോപി

NewsDesk
സൗദി മോഡല്‍ ശിക്ഷ നടപ്പാക്കണമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ കടുത്ത കുറ്റകൃത്യങ്ങള്‍ക്ക് സൗദി മോഡല്‍ ശിക്ഷ നടപ്പാക്കണമെന്ന് സുരേഷ് ഗോപി എംപി. പെരുമ്പാവൂരിലെ ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം അധമമായ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ കാടത്തം കാണുമ്പോള്‍ സൗദി മോഡല്‍ നടപ്പിലാക്കുന്നതില്‍ തെറ്റില്ല. കുറ്റക്കാര്‍ 30 ദിവസത്തിനുള്ളില്‍ ശിക്ഷിക്കപ്പെടുന്ന സംവിധാനം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പീഡനക്കുറ്റത്തില്‍ പിടിക്കപ്പെടുന്ന പ്രതികളുടെ ശിക്ഷ വൈകുന്നതും പീഡനങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നു. പീഡനക്കേസുകള്‍ എത്രയും പെട്ടെന്ന് തീര്‍പ്പ് കല്‍പ്പിക്കാന്‍ പ്രത്യേക കോടതി വേണമെന്നും അദ്ദേഹം പറഞ്ഞു.

ജിഷയുടെ കൊലപാതകം; പോലീസ് ഇരുട്ടില്‍ തപ്പുന്നു; മുഖംമറച്ച് വേഷം കെട്ടിച്ചത് പോലീസുകാരെ

ജിഷയുടെ കൊലപാതകം: കാലഹരണപ്പെട്ട നിയമങ്ങള്‍മാറ്റിയെഴുതപ്പെടണം ദിലീപ്

കാമ്പസിലെത്തുന്ന നവാഗതരില്‍ 95% പേരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാത്തവര്‍

Read more topics: Saudi, Suresh Gopi
English summary
Implement Saudi model of punishment: Suresh Gopi
topbanner

More News from this section

Subscribe by Email