Tuesday October 23rd, 2018 - 3:18:pm
topbanner
Breaking News

ഐഎഫ്എഫ്‌കെ വേദികളില്‍ കണ്ടത് 40ഓളം കോണ്ടം... കഞ്ചാവ്..സിഗരറ്റു കുറ്റികള്‍... ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

rajani v
ഐഎഫ്എഫ്‌കെ വേദികളില്‍ കണ്ടത് 40ഓളം കോണ്ടം... കഞ്ചാവ്..സിഗരറ്റു കുറ്റികള്‍... ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ഐഎഫ്എഫ്‌കെ വേദികളില്‍ നിന്ന് കിട്ടിയത് കോണ്ടം... കഞ്ചാവ്..സിഗരറ്റു കുറ്റികള്‍...വസുധവാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പോസ്റ്റില്‍ പറയുന്നത് ഇപ്രകാരമാണ് ഇന്നു ഐഎഫ്എഫ്‌കെ ക്ക് പോയി..കള്ളും കഞ്ചാവുമടിച്ചു ഷോ ഓഫ് കാണിക്കുന്നവര്‍ അല്ലാതെ കലാസ്‌നേഹികളും അതിലുപരി മനുഷ്യസ്‌നേഹികളുമായ കുറച്ച് കുട്ടികളെ കണ്ടു... ഒറ്റ സിനിമ പോലും അവര്‍ കണ്ടോ എന്നു എനിക്കറിയില്ല.. ഫെസ്റ്റിവല്‍ നടക്കുന്ന വേദികള്‍ വൃത്തിയാക്കല്‍ ആണ് അവരുടെ സംഘത്തിന്റെ പ്രധാന പരിപാടി.. അതിലൊരാളുടെ വാക്കുകള്‍ ഇങ്ങിനെ

'ചേച്ചി.. ഇവിടെ സിനിമ കാണാന്‍ വേണ്ടി വരുന്നവര്‍ വളരെ കുറവാണ്.. ഈ ദിവസങ്ങളിലായി ഇവിടെ ക്‌ളീന്‍ ചെയ്‌തോണ്ടിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടിയത്.. 40 ഓളം കോണ്ടം... കഞ്ചാവ്..സിഗരറ്റു കുറ്റികള്‍...അങ്ങനെ പലതും ആണ്..'

 

Read more topics: iffk, vasudha, facebookpost
English summary
iffk vasudha facebookpost
topbanner

More News from this section

Subscribe by Email