topbanner
Sunday September 24th, 2017 - 1:33:am
topbanner

യുവാവ് വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍

rajani v
യുവാവ് വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍

ഇടുക്കി: ഇടുക്കി ഉടമ്പന്നൂരില്‍ യുവാവിനെ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഉടമ്പന്നൂര്‍ സ്വദേശി വിഷ്ണു(25) ആണ് മരിച്ചത്. വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചു വരുകയായിരുന്നു ഇയാള്‍. 

Read more topics: idukki, young men, murdered
English summary
idukki young men murdered
topbanner topbanner

More News from this section

Subscribe by Email