Wednesday March 20th, 2019 - 1:37:pm
topbanner
topbanner

കടക്കെണിയെ തുടര്‍ന്ന് ഇടുക്കിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

RA
കടക്കെണിയെ തുടര്‍ന്ന് ഇടുക്കിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ഇടുക്കി: ഇടുക്കിയില്‍ കടക്കെണിയെ തുടർന്ന് വീണ്ടും കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തോപ്രാംകുടി ചെമ്ബകപ്പാറ സ്വദേശി സഹദേവന്‍ (68) ആത്മഹത്യ ചെയ്തത്.

ഇടുക്കി ജില്ലാ സഹകരണ ബാങ്കില്‍നിന്നും സഹദേവന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. പ്രളയത്തില്‍ സഹദേവന്റെ കൃഷി നശിച്ചതോടെ തിരിച്ചടവ് മുടങ്ങിയിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Viral News

Read more topics: idukki, farmer suicide, kadakeni
English summary
idukki farmer suicide kadakeni
topbanner

More News from this section

Subscribe by Email