Thursday September 20th, 2018 - 8:20:am
topbanner
Breaking News

ഭാര്യയെ കുത്തിക്കൊന്ന സംശയരോ​ഗിയായ ഭർത്താവ് അറസ്റ്റിൽ

RA
ഭാര്യയെ കുത്തിക്കൊന്ന സംശയരോ​ഗിയായ ഭർത്താവ് അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ന്‍​കീ​ഴി​ന് സ​മീ​പം മു​ട്ട​പ്പ​ല​ത്ത് ഭാര്യയെ സംശയരോ​ഗിയായ ഭർത്താവ് കുത്തി കൊന്നു. ശ്രീകല (45) ആണ് മരിച്ചത്. കൃത്യത്തിനുശേഷം ഒ​ളി​വി​ല്‍ പോ​യ ഭ​ര്‍​ത്താ​വി​നെ ചി​റ​യി​ന്‍​കീ​ഴ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

തിങ്കളാഴ്ച രാ​ത്രി ഒ​ന്‍​പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ര്‍​ത്താ​വ് ലാ​ലു എ​ന്ന് വി​ളി​ക്കുന്ന രാ​ജ​നാ​ണ് കലയെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ല്‍ പോ​യ ലാ​ലു​വി​നെ ഇ​ന്ന് പു​ല​ര്‍​ച്ചെ​യോ​ടെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ല​യു​ടെ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി മാ​റ്റി.

 

Read more topics: husband, murder, wife
English summary
husband murder wife
topbanner

More News from this section

Subscribe by Email