Thursday November 15th, 2018 - 1:19:am
topbanner

ഭര്‍ത്താവ് ഭാര്യയെ നിലവിളക്കുകൊണ്ട് തലക്ക് അടിച്ചു

akhila
ഭര്‍ത്താവ് ഭാര്യയെ നിലവിളക്കുകൊണ്ട് തലക്ക് അടിച്ചു

തിരുവനന്തപുരം: ഭര്‍ത്താവ് ഭാര്യയെ നിലവിളക്കുകൊണ്ട് തലക്ക് അടിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ചികിത്സക്കായി മെഡിക്കല്‍ കോളെജില്‍ അഡ്മിറ്റായി.

അയിലം മൂലയില്‍ ഭാര്യ ശാലിനി (32) യെയാണ് ഭര്‍ത്താവ് ബിജു (38) നിലവിളക്കു കൊണ്ട് തലക്ക് അടിച്ചത്. ശബ്ദം കേട്ട് ഓടി എത്തിയ അയല്‍ക്കാരാണ് ശാലിനിയെ ആശുപത്രിയില്‍ എത്തിച്ചത്. ഇപ്പോള്‍ ആറ്റിങ്ങല്‍ പൊലിസ് കസ്ററഡിയിലാണ് ബിജു.

 

Read more topics: husband, hit, wife, lamp
English summary
husband hit his wife with the head lamp
topbanner

More News from this section

Subscribe by Email