Thursday October 18th, 2018 - 5:14:pm
topbanner
Breaking News

മലപ്പുറത്ത് വൃദ്ധസദനത്തിലെ അന്തേവാസികളുടെ മരണം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

JB
 മലപ്പുറത്ത് വൃദ്ധസദനത്തിലെ അന്തേവാസികളുടെ മരണം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

മലപ്പുറം: വൃദ്ധസദനത്തിലെ അന്തേവാസികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. തവനൂരിലുള്ള വൃദ്ധസദനത്തിലെ നാല് അന്തേവാസികളാണ് ഇന്ന് മരിച്ചത്.വൃദ്ധസദനം സൂപ്രണ്ട് വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ മൂന്ന് ആഴ്ചക്കുള്ളില്‍ വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 30 ന് കമ്മീഷന്‍ കേസ് പരിഗണിക്കും.വൃദ്ധസദനത്തില്‍ നടത്തിപ്പ് ശരിയായ രീതിയിലായിരുന്നോ എന്ന് സംശയമുള്ളതായി കമ്മീഷന്‍ ഇടക്കാല ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

 

English summary
human rights commission took case in old age home death
topbanner

More News from this section

Subscribe by Email