Monday June 17th, 2019 - 12:59:am
topbanner
topbanner

വൈപ്പിനില്‍ മാനസികവൈകല്യമുള്ള സ്ത്രീക്ക് അയല്‍ക്കാരുടെ ക്രൂരമര്‍ദ്ദനം

Anju NC
വൈപ്പിനില്‍ മാനസികവൈകല്യമുള്ള സ്ത്രീക്ക് അയല്‍ക്കാരുടെ ക്രൂരമര്‍ദ്ദനം

കൊച്ചി: കൊച്ചി വൈപ്പിനില്‍ മാനസികവൈകല്യമുള്ള വീട്ടമ്മയെ അയല്‍വാസികള്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. അയല്‍വാസികളെ നിരന്തരമായി ഉപദ്രവിക്കുന്നുവെന്നാരോപിച്ചാണ് മര്‍ദ്ദനം. അടിച്ച് അവശയാക്കിയ ശേഷം കാല്‍വെള്ളയില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചു.

നാട്ടുകാരെല്ലാം നോക്കിനില്‍ക്കേ പൊതുസ്ഥലത്തുവെച്ചാണ് ഒരുകൂട്ടം സ്ത്രീകള്‍ ചേര്‍ന്ന് വൈപ്പിന്‍ പള്ളിപ്പുറം സ്വദേശിനിയെ ക്രൂരതയ്ക്കിരയാക്കിയത്. പതിനാലുകാരിയായ മകള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.

English summary
housewife attacked by neibhours in kochi
topbanner

More News from this section

Subscribe by Email