topbanner
Tuesday October 17th, 2017 - 3:33:am
topbanner

ഒന്നിച്ചു ജീവിക്കാന്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ കൊല്ലം സ്വദേശിനി അറസ്റ്റില്‍

NewsDesk
ഒന്നിച്ചു ജീവിക്കാന്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ കൊല്ലം സ്വദേശിനി അറസ്റ്റില്‍

കൊല്ലം • ഒന്നിച്ചു ജീവിക്കാന്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ കൊല്ലം സ്വദേശിനി അറസ്റ്റില്‍. ഇന്റര്‍നെറ്റ് ചാറ്റിങിലൂടെ ബന്ധം സ്ഥാപിച്ചു വീട്ടമ്മ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ഓയൂര്‍ മരുതമണ്‍പള്ളി സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണു കഴിഞ്ഞ 10നു തട്ടിക്കൊണ്ടുപോയത്.

സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കുളത്തൂര്‍ തേച്ചിവിലാസത്തില്‍ ചിഞ്ചുവിനെ (26) ഓയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ചു പൊലീസ് പറഞ്ഞത്: കുട്ടിയുമായി ദിവസവും ചിഞ്ചു ചാറ്റ് ചെയ്യാറുണ്ടായിരുന്നു.

മാസങ്ങളായിട്ടുള്ള ബന്ധത്തിനൊടുവില്‍ ഒന്നിച്ചു ജീവിക്കാന്‍ ഇരുവരും തീരുമാനിച്ചു. രണ്ടു കുട്ടികളുടെ അമ്മയായ ചിഞ്ചു നാഗര്‍കോവിലിനടുത്ത് തക്കലയ്ക്കുസമീപം വീടു വാടകയ്ക്കെടുത്തു താമസിക്കുകയായിരുന്നു.

സീരിയല്‍ നടിക്ക് 25,000 രൂപവരെ; അറസ്റ്റിലായത് വന്‍ പെണ്‍വാണിഭ സംഘം

അനാശാസ്യം: പറശ്ശിനിക്കടവിൽ ടൂറിസ്റ്റ് ഹോം നാട്ടുകാർ അടിച്ചു തകർത്തു

Read more topics: house wife, kidnap, student,
English summary
house wife kidnap student at kollam
topbanner topbanner

More News from this section

Subscribe by Email