Tuesday September 25th, 2018 - 4:53:am
topbanner

വീട്ടമ്മ കുളിമുറിയില്‍ മരിച്ച നിലയില്‍ ; ഇതര സംസ്ഥാനക്കാരെ ചോദ്യം ചെയ്തു

suji
വീട്ടമ്മ കുളിമുറിയില്‍ മരിച്ച നിലയില്‍ ; ഇതര സംസ്ഥാനക്കാരെ ചോദ്യം ചെയ്തു

ഇരിയ പൊടവടുക്കത്ത് വീടിനോട് ചേര്‍ന്ന കുളിമുറിയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി.വേങ്ങനില്‍ അമ്പൂട്ടി നായരുടെ ഭാര്യ ലീലയെ(45) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത് .ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.ആശുപത്രിയില്‍ പരിശോധിച്ചപ്പോള്‍ കഴുത്തില്‍ മുറിപ്പാടു കണ്ടെത്തി.മാല നഷ്ടമായതും ശ്രദ്ധിക്കപ്പെട്ടു.
വീട്ടില്‍ നടത്തിയ തിരച്ചിലില്‍ സ്വര്‍ണമാല സമീപത്തെ തോട്ടത്തില്‍ നിന്ന് കണ്ടെത്തി.തേപ്പു പണി ചെയ്തിരുന്ന നാലു ഇതര സംസ്ഥാനക്കാരെ മകന്റെ പരാതി പ്രകാരം പോലീസ് ചെയ്യുകയാണ് .വ്യാഴാഴ്ച പെരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.മൂന്നു മക്കളാണ് പരേതയ്ക്കുള്ളത് .

Read more topics: house wife, died
English summary
house wife found died in bathroom
topbanner

More News from this section

Subscribe by Email