Sunday September 23rd, 2018 - 9:50:pm
topbanner

എറണാകുളത്ത് വീട്ടമ്മ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍; ഭര്‍ത്താവിനെയും മകളേയും കാണാനില്ല

sadu prakash
എറണാകുളത്ത് വീട്ടമ്മ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍; ഭര്‍ത്താവിനെയും മകളേയും കാണാനില്ല

കൊച്ചി: എറണാകുളം കുറുപ്പംപടിയില്‍ വീട്ടമ്മയെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുത്തി നാലുകണ്ടത്തില്‍ ലേഖയാണ് ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവ് ശിവദാസനേയും മൂന്നു വയസ്സുള്ള മകളെയും കാണാതായിട്ടുണ്ട്. ശിവദാസന്‍ മകളെയും കൊണ്ട് ബസില്‍ കയറി പോകുന്നത് കണ്ടതായി നാട്ടുകാര്‍ പോലീസിന് വിവരം നല്‍കിയിട്ടുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശിവദാസന്‍ കുഞ്ഞിനെയും കൊണ്ട് കടന്നതാണെന്ന് പ്രാഥമിക നിഗമനം.

Read more topics: house, wife, found, dead, ernakulam
English summary
house wife found dead in ernakulam
topbanner

More News from this section

Subscribe by Email