Sunday September 23rd, 2018 - 11:50:pm
topbanner

തൃശൂരില്‍ പനി ബാധിച്ച് വീട്ടമ്മ മരിച്ചു

rajani v
തൃശൂരില്‍ പനി ബാധിച്ച് വീട്ടമ്മ മരിച്ചു

തൃശൂര്‍: കേരളത്തില്‍ പനിമരണം തുടര്‍ക്കഥയാകുന്നു. അവസാനമായി തൃശൂരിലാണ് പനിമരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൃശൂര്‍ ചേലക്കര സ്വദേശി മോഹന്‍ദാസിന്റെ ഭാര്യ അമ്പിളി (37) ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

 

Read more topics: house, wife, fever, death, thrissur
English summary
house wife fever death thrissur
topbanner

More News from this section

Subscribe by Email