Sunday August 19th, 2018 - 11:38:pm
topbanner

ഹണി ട്രാപ്പ്; എ.കെ.ശശീന്ദ്രനെതിരെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന്

Jikku Joseph
ഹണി ട്രാപ്പ്; എ.കെ.ശശീന്ദ്രനെതിരെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന്

തിരുവനന്തപുരം: രാജിവെച്ച മുന്‍മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി വിവാദം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. രാവിലെ ഒന്‍പതരക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് റിപ്പോര്‍ട്ട് കൈമാറുക.

ചാനല്‍ ലേഖികയോട് ഫോണില്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന പരാതിയിലായിരുന്നു അന്വേഷണം. അഞ്ചുമാസം കൊണ്ടാണ് കമ്മീഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ ശശീന്ദ്രന്റേതായി പുറത്തുവന്ന ശബ്ദത്തിന്മേല്‍ ശാസ്ത്രിയ പരിശോധന വേണ്ടെന്ന് കമ്മീഷന്‍ തീരുമാനിച്ചിരുന്നു.

English summary
honey trap judicial commision report against a.k saseendran is today
topbanner

More News from this section

Subscribe by Email