topbanner
Monday December 11th, 2017 - 7:51:am
topbanner
topbanner

ലൗവ് ജിഹാദ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഇതാവും ഗതി ; രാജസ്ഥാനില്‍ നടന്ന ക്രൂര കൊലപാതകത്തെ ന്യായീകരിച്ച് ഹിന്ദുഹെല്‍പ്പ്‌ലൈന്‍ നേതാവ്

suji
ലൗവ് ജിഹാദ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഇതാവും ഗതി ; രാജസ്ഥാനില്‍ നടന്ന ക്രൂര കൊലപാതകത്തെ ന്യായീകരിച്ച് ഹിന്ദുഹെല്‍പ്പ്‌ലൈന്‍ നേതാവ്

രാജസ്ഥാനിലെ ലവ് ജിഹാദിന്റെ പേരിലുള്ള ക്രൂര കൊലപാതകത്തെ ന്യായീകരിച്ച് ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്.കഴിഞ്ഞ ദിവസം ബാബറി മസ്ജിദ് തകര്‍ത്ത ദിവസം ലഡു വിതരണം ചെയ്ത് പ്രകോപനം സൃഷ്ടിച്ച ശേഷമാണ് പുതിയ വിവാദം.

ലൗവ് ജിഹാദ് ചെയ്യാന്‍ ശ്രമിക്കുന്ന ഓരോരുത്തര്‍ക്കും ഇതായിരിക്കും ഗതി.ലൗവ് ജിഹാദ് അവസാനിപ്പിക്കാന്‍ മുസ്ലീം നേതാക്കള്‍ തന്നെ മുന്‍കൈ എടുക്കണമെന്നും പ്രതീഷ് ഫേസ്ബുക്കിലൂടെ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിങ്ങനെ
രാജസ്ഥാനില്‍ ലവ് ജിഹാദ് ചെയ്യാന്‍ ശ്രമിച്ച ജിഹാദിയെ ജീവനോടെ ചുട്ടെരിക്കുന്ന വീഡിയോ വൈറല്‍ ആകുന്നു .. ലവ് ജിഹാദ് ചെയ്യാന്‍ ശ്രമിക്കുന്ന ഓരോരുത്തര്‍ക്കും ഇതായിരിക്കും ഗതി എന്ന് കൊലപാതകം ചെയ്ത ആള്‍ വിഡിയോയില്‍ പറയുന്നുമുണ്ട് ..ഭാരതത്തിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ജിഹാദികള്‍ ലവ് ജിഹാദ് അവസാനിപ്പിക്കേണ്ട സമയം ആയിരിക്കുന്നു..ലവ് ജിഹാദ് അവസാനിപ്പിച്ചാല്‍ ഇങ്ങനെ ഉള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പറ്റും . മുസാഫാര്‍ നഗര്‍ കലാപവും ലവ് ജിഹാദ് കാരണമാണ് .. മുസ്ലിം നേതാക്കള്‍ തന്നെ മുന്‍കൈ എടുത്തു ലവ് ജിഹാദ് അവസാനിപ്പിക്കണം

 

English summary
hindu helpline leader justifies brutal murder in rajasthan
topbanner topbanner

More News from this section

Subscribe by Email