topbanner
Friday November 24th, 2017 - 7:35:am
topbanner
Breaking News

ശശീന്ദ്രനെതിരായ കേസ് റദ്ദ് ചെയ്യണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

Jikku Joseph
ശശീന്ദ്രനെതിരായ കേസ് റദ്ദ് ചെയ്യണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ഹണിട്രാപ് കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരായ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ നടക്കുന്ന നടപടികള്‍ റദ്ദാക്കണമെന്നാണ് ആവശ്യം.

പരാതി കോടതിക്ക് പുറത്ത് രമ്യമായി പരിഹരിച്ചെന്നും ഇനിയും കോടതിയുടെ വിലപ്പെട്ട സമയം കേസിനായി ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ യുവതി ആവശ്യപ്പെടുന്നു.

English summary
high court to consider plea on cancelling case against saseendran today
topbanner topbanner

More News from this section

Subscribe by Email