Tuesday November 13th, 2018 - 6:12:am
topbanner

കനത്ത മഴയില്‍ വീടു തകര്‍ന്ന് അച്ഛനും മകനും മരിച്ചു

NewsDesk
കനത്ത മഴയില്‍ വീടു തകര്‍ന്ന് അച്ഛനും മകനും മരിച്ചു

തൃശ്ശൂര്‍: കനത്ത മഴയെ തുടര്‍ന്ന് മണ്‍വീട് തകര്‍ന്ന് തകര്‍ന്ന് അച്ഛനും മകനും മരിച്ചു. തൃശ്ശൂര്‍ വണ്ടൂര്‍ ചേനക്കല വീട്ടില്‍ അയ്യപ്പന്‍(72), മകന്‍ ബാബു(40) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിലാണ് വീട് തകര്‍ന്നതെന്ന് പോലീസ് പറഞ്ഞു. രാവിലെ ആറുമണിയോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയില്‍ വീട് അപകടാവസ്ഥയിലായിരുന്നു.

Read more topics: rain, house, collapse, thrissur
English summary
Heavy rain makes house collapse; 2 killed in thrissur
topbanner

More News from this section

Subscribe by Email