Monday December 17th, 2018 - 3:45:pm
topbanner

കണ്ണൂര്‍ ജില്ലയിലെ പ്രഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

NewsDesk
കണ്ണൂര്‍ ജില്ലയിലെ പ്രഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കണ്ണൂർ ജില്ലയിലെ മിക്ക പ്രദേശങ്ങളിലും തുടർച്ചയായി കനത്ത മഴ പെയ്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂലൈ 20ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു - എല്ലാവരും സുരക്ഷിതരായിരിക്കുവാനും പരമാവധി വീടുകളിൽ തന്നെ കഴിയുവാനും കലക്ടർ നിർദേശിച്ചു. 

Read more topics: kannur, heavy rain, school holiday,
English summary
heavy rain kannur Friday school holiday
topbanner

More News from this section

Subscribe by Email