Saturday November 17th, 2018 - 4:34:pm
topbanner

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

Anju N C
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

കോഴിക്കോട്: മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മൂന്ന് താലൂക്കുകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട്, കുട്ടനാട്, കാര്‍ത്തികപ്പള്ളി എന്നീ താലൂക്കുകളിലാണ് അവധി.

കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ലെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

English summary
heavy rain in kozhikode: tomorrow holiday
topbanner

More News from this section

Subscribe by Email