Monday November 19th, 2018 - 2:24:am
topbanner

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത

rajani
സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കുറിനുള്ളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലവസ്ഥ നിരീക്ഷണകേന്ദ്രം. വിവിധയിടങ്ങിളില്‍ 7 സെന്റി മീറ്റര്‍ മുതല്‍ 15 സെന്റി മീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്നാണു റിപ്പോര്‍ട്ടുകള്‍.

കന്യാകുമാരി ഭാഗത്തു രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണു കാലവസ്ഥ വ്യതിയാനത്തിനു കാരണം. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നും കാലവസ്ഥ നീരിക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി.

കൂട്ട ആത്മഹത്യ; പ്രണയിച്ച് വിവാഹിതനായ മകന്‍ ഭാര്യയുമായി എത്തുമെന്ന് ഭയന്ന്

10 കോടി രൂപ നഷ്ടപരിഹാരം വേണം; സല്‍മാന്‍ ഖാനെതിരെ ബലാത്സംഗത്തിനിരയായ യുവതി

 

English summary
heavy rain coming days weather report
topbanner

More News from this section

Subscribe by Email