Wednesday December 19th, 2018 - 3:29:am
topbanner

മഴക്കെടുതി : 29 മരണം, നാലു പേരെ കാണാതായി

NewsDesk
മഴക്കെടുതി : 29 മരണം, നാലു പേരെ കാണാതായി

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 29 പേര്‍ മരിച്ചു. നാലു പേരെ കാണാതായിട്ടുണ്ട്. 10ന് വൈകിട്ട് നാലു വരെയുള്ള കണക്കനുസരിച്ച് 25 പേര്‍ മണ്ണിടിച്ചിലിലും നാലു പേര്‍ മുങ്ങിയുമാണ് മരിച്ചത്. പാലക്കാടും എറണാകുളത്തുമാണ് രണ്ടു പേര്‍ വീതം മുങ്ങിമരിച്ചത്. മലപ്പുറത്ത് ആറും ഇടുക്കിയില്‍ 12ഉം കോഴിക്കോട് ഒന്നും കണ്ണൂരില്‍ രണ്ടും വയനാട്ടില്‍ നാലും പേര്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചു. ഇടുക്കിയില്‍ രണ്ടും മലപ്പുറത്തും പാലക്കാടും ഓരോരുത്തരെയും കാണാതായിട്ടുണ്ട്. 21 പേര്‍ക്ക് പരിക്കേറ്റു.heavy rain kerala killed

Read more topics: heavy rain, killed, missing,
English summary
heavy rain 29 people were killed and four others were missing
topbanner

More News from this section

Subscribe by Email