Thursday March 21st, 2019 - 9:53:pm
topbanner
topbanner

അഞ്ചു വയസുകാരിയെ പീഡിപ്പിച്ച ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍

Anju N C
അഞ്ചു വയസുകാരിയെ പീഡിപ്പിച്ച ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍

കാരയ്ക്കല്‍: സ്‌കൂളില്‍ വെച്ച് അഞ്ച് വയസുകാരിയെ പീഡിപ്പിച്ച ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍. സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ പക്കിരിസ്വാമിയാണ് അറസ്റ്റിലായത്. സ്‌കൂള്‍ വിട്ടു വന്ന കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ വിവരം ചോദിച്ചറിഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്ററും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.

Viral News

English summary
headmaster raped five year old in school
topbanner

More News from this section

Subscribe by Email