topbanner
Monday October 23rd, 2017 - 10:35:pm
topbanner

ഹര്‍ത്താല്‍: ചെന്നിത്തലക്കെതിരെ ഹൈക്കോടതി നോട്ടീസ്

Anju NC
ഹര്‍ത്താല്‍: ചെന്നിത്തലക്കെതിരെ ഹൈക്കോടതി നോട്ടീസ്

കൊച്ചി: ഒക്ടോബര്‍ 16ന് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ത്താലിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നിര്‍ദേശം.

ജനങ്ങള്‍ക്ക് ഹര്‍ത്താലുകളെ കുറിച്ച് ഭയമുണ്ട്. സ്വാതന്ത്രത്തിന് തടസം വരുത്തുന്ന ഹര്‍ത്താലുകള്‍ കാരണമുണ്ടാകുന്ന ഭയാശങ്കകള്‍ അകറ്റാനുള്ള ബാധ്യതയും സര്‍ക്കാരിനുണ്ട്. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണം. ഹര്‍ത്താലിനെതിരായ സുപ്രീം കോടതി നിര്‍ദേശങ്ങള്‍ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

English summary
harthal: hicourt notice to ramesh chennithala
topbanner topbanner

More News from this section

Subscribe by Email