Wednesday December 19th, 2018 - 7:02:am
topbanner

ഹര്‍ത്താലില്‍ വാഹന ഗതാഗതം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് ഡിജിപി

rajani v
ഹര്‍ത്താലില്‍ വാഹന ഗതാഗതം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് ഡിജിപി

തിരുവനന്തപുരം: ദളിത് സംഘടനകള്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ അതിക്രമം തടയാന്‍ പോലീസ് മേധാവിയുടെ കര്‍ശന നിര്‍ദേശം. നിയമവാഴ്ചയും സമാധാന അന്തരീക്ഷവും പാലിക്കുന്നതിനും അതിക്രവും പൊതുമുതല്‍ നശീകരണം തടയുന്നതിനും പൊതുജനങ്ങളും ഹര്‍ത്താല്‍ അനുകൂലികളും സഹകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ത്ഥിച്ചു.

വാഹനഗതാഗതം തടസപ്പെടുത്തുകയോ തടയുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read more topics: harthal, dgp, response
English summary
harthal dgp response
topbanner

More News from this section

Subscribe by Email