Wednesday September 19th, 2018 - 4:55:am
topbanner
Breaking News

ഹജ്ജിന് സൗജന്യമായി പോകുമ്പോള്‍ അയ്യപ്പഭക്തന്‍മാരില്‍ നിന്ന് പിടിച്ച്പറിക്കുന്നത് മര്യാദയല്ല

RAJANI
ഹജ്ജിന് സൗജന്യമായി പോകുമ്പോള്‍ അയ്യപ്പഭക്തന്‍മാരില്‍ നിന്ന് പിടിച്ച്പറിക്കുന്നത് മര്യാദയല്ല

കോട്ടയം: റോമിനും, ഹജ്ജിനും സൗജന്യമായി പോകാന്‍ വിശ്വാസികള്‍ ഗവണ്‍മെന്റ് ഖജനാവില്‍നിന്ന് പണം കൊടുക്കുമ്പോള്‍ ഹൈന്ദവരുടെ കയ്യില്‍ നിന്നും പിടിച്ച്പറിക്കുന്നത് മര്യാദയല്ലെന്ന് പി സി ജോര്‍ജ് എംഎല്‍എ.

കെഎസ്ആര്‍ടിസി നടത്തുന്ന സ്പെഷ്യല്‍ സര്‍വ്വീസിന് അമിതചാര്‍ജാണ് ഈടാക്കുന്നത്. എരുമേലിയില്‍നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി നടത്തുന്ന സ്പെഷ്യല്‍ സര്‍വ്വീസിന് അമിതചാര്‍ജാണ് ഈടാക്കുന്നത്. ഇത് സൗജന്യമാക്കണമെന്നാണ് തന്റെ അഭിപ്രായം.

എരുമേലിയെ മതസൗഹാര്‍ദ കേന്ദ്രമാക്കി ഉയര്‍ത്തിയത് അയ്യപ്പഭക്തരാണ്. അവര്‍ക്ക് ചെയ്യാവുന്ന എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

English summary
hajj ayyappa bhakthar pc george statement
topbanner

More News from this section

Subscribe by Email