topbanner
Sunday September 24th, 2017 - 5:32:pm
topbanner

വീടും കൃഷിഭൂമിയും ജപ്തിയില്‍ നിന്ന് ഒഴിവാക്കുന്നു

Anju N C
വീടും കൃഷിഭൂമിയും ജപ്തിയില്‍ നിന്ന് ഒഴിവാക്കുന്നു


തിരുവനന്തപുരം: വീടും കൃഷിസ്ഥലവും ജപ്തികളില്‍നിന്ന് ഒഴിവാക്കാനുള്ള ഭേദഗതിയുമായി സര്‍ക്കാര്‍. മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗ്രാമങ്ങളില്‍ ഒരേക്കറും നഗരത്തില്‍ 50 സെന്റും കൃഷിഭൂമിയായി കണക്കാക്കും. അഞ്ച് ലക്ഷം രൂപ വരെ വായ്പ എടുത്തിട്ടുള്ളവര്‍ക്കാണ് ഇളവ് ബാധകമാവുക. ആയിരം സ്വകയര്‍ഫീറ്റ് വരെയുള്ള വീടുകളും ഭേദഗതി നിലവില്‍ വരുന്നതോടെ ജപ്തിയില്‍ നിന്നും ഒഴിവാകും.

English summary
govt to introduce bill to avoid attachment of farmland and house
topbanner topbanner

More News from this section

Subscribe by Email