Tuesday September 25th, 2018 - 4:52:am
topbanner

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

Anju NC
സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

കൊച്ചി: സോളാര്‍ കേസില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് കോടതി കൂടുതല്‍ സാവകാശം തേടി. ഇതോടെ കേസ് ഫെബ്രുവരി ഏഴിലേക്ക് മാറ്റി. കമ്മീഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ അന്വേഷണ ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്.

ഉമ്മന്‍ചാണ്ടിയുടെ വാദങ്ങള്‍ പൂര്‍ണമായും തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനിരുന്നത്. ഇതിനായി വിദഗ്ദരുടെ നിയമോപദേശങ്ങളും തേടിയിരുന്നു.

English summary
govt need time in solar case
topbanner

More News from this section

Subscribe by Email