Thursday September 20th, 2018 - 6:15:am
topbanner
Breaking News

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

NewsDesk
ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ ആയക്കണം, വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസില്‍ അറിയിക്കണം.

മരുന്നിന്റെ പേര്, ഉത്പാദകര്‍, ബാച്ച് നം, കാലാവധി എന്ന ക്രമത്തില്‍:
Sodium Valproate Tablets IP 500mg: Kwality Pharmaceuticals Ltd, Nag Kalyan, Majitha Road, Amritsar, India, T-5470, March 20. Omeprazole Capsules IP (OMIKOS -20): PDC Healthcare, Vill, Kunja, Paonta Sahib, Dist.Sirmour (HP) -173025, C-14395, September 19. Spironolactone Tablets IP, Silectone -25: Medicamen Organics Limited 61,Sector 6A, IIE, sidcul, Haridwar -249403, MOT 17389, January 20. Amsartan (Losartan Potassium &Amlodipine Tablets IP: Concept Pharmaceuticals Ltd, A-28/3, MIDC, Chikalthana, Aurangabad -431006, C 6002, November 18. Enalapril Maleate Tablets IP 5mg: Osmed Formulations Pvt.Ltd, 56-57, Industrial Area, Maxi Road, Ujjain -456010, (M.P), EM 601, November 18. Farrous Sulphate and Folic Acid Tablet IP: Vivek Pharmachem (India) Ltd, EPIP, Kartholi, Bari Brahmana, Jammu -181133 (J&K), IVTJ 18036, February 20. Macfast -500, Paracetamol Tablets IP: Macleods Pharmaceuticals Ltd, Khasra No.21, 22, 66, 67& 68, Aho-Yangtam, Namchepung P.O, Ranipool, sikkim -737135, KMB 705 A, July 19.

Read more topics: government, medicine, ban,
English summary
government medicine ban
topbanner

More News from this section

Subscribe by Email