Tuesday November 13th, 2018 - 6:58:am
topbanner

കുടക്കമ്പി രൂപത്തില്‍ 1.3 കിലോ സ്വര്‍ണം കരിപ്പൂരില്‍ പിടികൂടി

akhila
കുടക്കമ്പി രൂപത്തില്‍ 1.3 കിലോ സ്വര്‍ണം കരിപ്പൂരില്‍ പിടികൂടി

മലപ്പുറം: കുടക്കമ്പി രൂപത്തില്‍ സ്വര്‍ണം കരിപ്പൂരില്‍ പിടികൂടി. കുടക്കമ്പിയുടെ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 1.3 കിലോ സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. സ്വര്‍ണവുമായി എത്തിയ കോഴിക്കോട് ഉള്ള്യേരി സ്വദേശി അബ്ദുല്‍ അസീസിനെ കസ്റ്റഡിയില്‍ എടുത്തു. സ്വര്‍ണക്കമ്പി കൊണ്ടു നിര്‍മിച്ച മൂന്നു കുടകളാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. സ്വര്‍ണത്തിന് 35 ലക്ഷം രൂപ വില വരും.

Read more topics: gold, karipur
English summary
gold smuggler arrested
topbanner

More News from this section

Subscribe by Email