Thursday September 20th, 2018 - 4:05:am
topbanner
Breaking News

ദുബായില്‍നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും ലക്ഷങ്ങളുടെ സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടികൂടി

NewsDesk
ദുബായില്‍നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും ലക്ഷങ്ങളുടെ സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടികൂടി

തിരുവനന്തപുരം: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അഞ്ചു കിലോ സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടികൂടി. ദുബായില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടികൂടിയത്.

കണിയാപുരം ഗോള്‍ഡ്‌സൂക് ഉടമ ഇബ്രാഹിം അഷ്‌റഫാണ് പിടിയിലായത്. ഇയാള്‍ സ്വര്‍ണം കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബിസ്‌കറ്റുകള്‍ കണ്ടെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Read more topics: gold, thiruvananthapuram, airport
English summary
5kg of gold seized thiruvananthapuram airport
topbanner

More News from this section

Subscribe by Email