Monday February 18th, 2019 - 10:13:pm
topbanner

ഗള്‍ഫില്‍നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയില്‍ നിന്നും 32 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

NewsDesk
ഗള്‍ഫില്‍നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയില്‍ നിന്നും 32 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ജിദ്ദയില്‍ നിന്നും കൊച്ചിയിലെത്തിയ കണ്ണൂര്‍ സ്വദേശിയുടെ പക്കല്‍ 32.80 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

എല്‍ഇഡി ബള്‍ബുകളില്‍ 13 കഷ്ണങ്ങളാക്കി മുറിച്ച നിലയിലാണ് സ്വര്‍ണമുണ്ടായിരുന്നത്. കഴിഞ്ഞ മാസം വിദേശകറന്‍സിയുമായി രണ്ടു പേരെ വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു.

Viral News

Read more topics: gold, nedumbassery, airport
English summary
gold seized at nedumbassery airport
topbanner

More News from this section

Subscribe by Email