Monday September 24th, 2018 - 9:08:pm
topbanner

സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി

Jikku Joseph
സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലം തൃക്കരുവ സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ രണ്ട് പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനികളാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

English summary
girls were found hang death alms house in kollam
topbanner

More News from this section

Subscribe by Email