Thursday September 20th, 2018 - 10:29:am
topbanner
Breaking News

സര്‍ക്കാര്‍ അഗതിമന്ദിരത്തിലെ പെണ്‍കുട്ടികളുടെ ആത്മഹത്യ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ചെന്നിത്തല

rajani v
സര്‍ക്കാര്‍ അഗതിമന്ദിരത്തിലെ പെണ്‍കുട്ടികളുടെ ആത്മഹത്യ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കൊല്ലത്തെ സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇപ്പോള്‍ സെക്രട്ടറി തല അന്വേഷണമാണ് സര്‍ക്കാര്‍ നടത്താനുദ്ദേശിക്കുന്നത്. സംഭവത്തിലെ ദൂരൂഹത നീക്കാന്‍ ഈ അന്വേഷണം പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് രാവിലെയാണ് പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

English summary
girls suicide case investigation chennithala
topbanner

More News from this section

Subscribe by Email