Thursday November 15th, 2018 - 11:18:pm
topbanner

രക്തം സ്വീകരിക്കുന്നതിനിടെ എച്ച്‌ഐവി ബാധിച്ചെന്ന് സംശയിച്ച പെണ്‍കുട്ടി മരിച്ചു

NewsDesk
രക്തം സ്വീകരിക്കുന്നതിനിടെ എച്ച്‌ഐവി ബാധിച്ചെന്ന് സംശയിച്ച പെണ്‍കുട്ടി മരിച്ചു

തിരുവനന്തപുരം: രക്തം സ്വീകരിക്കുന്നിതിനിടെ റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍.സി.സി) നിന്നും എച്ച്.ഐ.വി ബാധിച്ചെന്ന് സംശയിച്ചിരുന്ന കുട്ടി മരിച്ചു. ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയാണ് മരിച്ചത്.

അശ്രദ്ധമൂലം പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചെന്ന റിപ്പോര്‍ട്ട് വന്‍ വിവാദത്തിനിടയാക്കിയിരുന്നു. എന്നാല്‍, പിന്നീട് നടന്ന അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചതായി വ്യക്തമായ സ്ഥിരീകരണം വന്നിട്ടില്ല.

Read more topics: Girl, HIV, Blood
English summary
Girl dies who diagnosis HIV After Receive Blood From RCC
topbanner

More News from this section

Subscribe by Email