Monday November 19th, 2018 - 10:46:am
topbanner

തനിക്കെതിരായ ആരോപണം അടിസ്ഥാന രഹിതം; എ.ഡി.ജി.പിയുടെ മകളുടെ പരാതി റദ്ദാക്കണമെന്നാവശ്യവുമായി ഗവാസ്‌ക്കര്‍ ഹൈകോടതിയില്‍

rajani v
തനിക്കെതിരായ ആരോപണം അടിസ്ഥാന രഹിതം; എ.ഡി.ജി.പിയുടെ മകളുടെ പരാതി റദ്ദാക്കണമെന്നാവശ്യവുമായി ഗവാസ്‌ക്കര്‍ ഹൈകോടതിയില്‍

കൊച്ചി: എ.ഡി.ജി.പിയുടെ മകളുടെ മര്‍ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കര്‍ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ എ.ഡി.ജി.പിയുടെ മകള്‍ സ്‌നിക്ത നല്‍കിയ പരാതി റദ്ദാക്കണമെന്ന ആവശ്യവുമായാണ് ഗവാസ്‌ക്കര്‍ ഹൈക്കോടതിയെ സമീപിച്ചത്.

സ്‌നിക്ത തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഗവാസ്‌ക്കര്‍ ഹര്‍ജിയില്‍ പറയുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമാണ് ഗവാസ്‌ക്കറിനെതിരെ സ്‌നിക്ത കേസ് നല്‍കിയത്.

എ.ഡി.ജി.പിയുടെ മകളുടെ മര്‍ദനത്തില പരിക്കേറ്റ ഗവാസ്‌ക്കര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്‌സയിലാണ്.

 

 

 

 

Read more topics: gavaskar, highcourt, harji
English summary
gavaskar highcourt harji
topbanner

More News from this section

Subscribe by Email