Saturday May 25th, 2019 - 12:46:pm
topbanner
topbanner

തോമസ് ചാണ്ടിയുടെ കൈയ്യേറ്റത്തെ ന്യായീകരിച്ച് മന്ത്രി ജി.സുധാകരന്‍

rajani v
തോമസ് ചാണ്ടിയുടെ കൈയ്യേറ്റത്തെ ന്യായീകരിച്ച് മന്ത്രി ജി.സുധാകരന്‍

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കൈയ്യേറ്റത്തെ ന്യായീകരിച്ച് മന്ത്രി ജി.സുധാകരന്‍ രംഗത്ത്. ചാണ്ടി റോഡുണ്ടാക്കിയാല്‍ നാട്ടിലെന്തെങ്കിലും സംഭവിക്കുമോയെന്നായിരുന്നു സുധാകരന്റെ ചോദ്യം.
ചില പ്രശ്നങ്ങള്‍ ഉണ്ടായിരിക്കാമെന്നും അത് പരിശോധിക്കാവുന്നതേയുള്ളുവെന്നായിരുന്നു സുധാകരന്റെ
പ്രതികരണം.

English summary
g sudhakaran support thomas chandy
topbanner

More News from this section

Subscribe by Email