Sunday August 25th, 2019 - 3:36:pm
topbanner
topbanner

ഈ ​വി​ക​സ​നം മ​റ്റൊ​രു സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തു​മി​ല്ലെന്ന് ജി. സു​ധാ​ക​ര​ന്‍

RA
ഈ ​വി​ക​സ​നം മ​റ്റൊ​രു സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തു​മി​ല്ലെന്ന് ജി. സു​ധാ​ക​ര​ന്‍

കാ​സ​ര്‍​ഗോ​ഡ്: മ​റ്റൊ​രു സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തും കാ​ണാ​ത്ത വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണു പി​ണ​റാ​യി വി​ജ​യ​ന്‍ അ​ധി​കാ​ര​മേ​റ്റ​തി​നു​ശേ​ഷം ന​ട​ന്നു​വ​രു​ന്ന​തെ​ന്നു മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍. നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് മ​ല​യോ​ര​പാ​ത​യു​ടെ നി​ര്‍​മാ​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. തീ​ര​ദേ​ശ പാ​ത കൂ​ടി യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ ടൂ​റി​സം മേ​ഖ​ല​യെ കൂ​ടു​ത​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ക​ഴി​യുമെന്നും അദ്ദേഹം പറഞ്ഞു.

കൂ​ടാ​തെ 60,000 കോ​ടി രൂ​പ​യാ​ണ് കി​ഫ്ബി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്കാ​യി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. വി​ക​സ​ന​മാ​ണ് ഈ ​സ​ര്‍​ക്കാ​രി​ന്‍റെ മു​ഖ്യ ല​ക്ഷ്യം.ര​ണ്ട​ര വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 200 പു​തി​യ പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും പ​ല​തി​ന്‍റെ​യും നി​ര്‍​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും കാ​സ​ര്‍​ഗോ​ട്ട് ഒ​രു പൊ​തു​പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു മ​ന്ത്രി​ പറഞ്ഞു.

English summary
g sudhakaran support pinarayi vijayan
topbanner

More News from this section

Subscribe by Email