Friday September 21st, 2018 - 3:54:pm
topbanner
Breaking News

പോലീസ് നടപ്പിലാക്കുന്നത് സര്‍ക്കാര്‍ നയമല്ല: ജി. സുധാകരന്‍

rajani v
പോലീസ് നടപ്പിലാക്കുന്നത് സര്‍ക്കാര്‍ നയമല്ല: ജി. സുധാകരന്‍

തിരുവനന്തപുരം വാരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി. സുധാകരന്‍. പോലീസ് നടപ്പിലാക്കുന്നത് സര്‍ക്കാര്‍ നയമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിയെ തല്ലിക്കൊല്ലാന്‍ പേലീസിന് അധികാരമില്ല.

ഇതില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. ശ്രീജിത്തിനെ സിരപിഎം കുടുക്കിയതാണെന്ന അമ്മ ശ്യാമളയുടെ ആരോപണം പാര്‍ട്ടി അന്വേഷിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

Read more topics: g sudhakaran, critized, police
English summary
g sudhakaran critized police
topbanner

More News from this section

Subscribe by Email