Monday September 24th, 2018 - 7:33:am
topbanner

മലയാളത്തിലെ താരരാജാക്കന്മാര്‍ക്ക് അല്‍പ്പത്തരം; ചാര്‍ലി ചാപ്ലിനെ പോലുള്ള പ്രതിഭകളെ കണ്ടുപഠിക്കണമെന്ന് മന്ത്രി ജി.സുധാകരന്‍

rajani v
മലയാളത്തിലെ താരരാജാക്കന്മാര്‍ക്ക് അല്‍പ്പത്തരം; ചാര്‍ലി ചാപ്ലിനെ പോലുള്ള പ്രതിഭകളെ കണ്ടുപഠിക്കണമെന്ന് മന്ത്രി ജി.സുധാകരന്‍

തിരുവനന്തപുരം: മലയാള സിനിമയിലെ മോശം പ്രവണതകള്‍ക്കെതിരെയും താരാധിപത്യത്തിനെതിരെയും പരിഹസിച്ച് മന്ത്രി ജി.സുധാകരന്‍. മലയാള സിനിമയിലെ ചില താര രാജാക്കന്മാര്‍ക്ക് അല്‍പ്പത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാര്‍ ചാര്‍ളി ചാപ്ലിനെ പോലുള്ള പ്രതിഭകളെ കണ്ട് പഠിക്കണം.

അവരാരും സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചിട്ടില്ലെന്നും അമ്മയെന്ന സംഘടനയുണ്ടാക്കി മക്കളെ പുറത്താക്കിയിട്ടുമില്ലെന്നും അദ്ദേഹം പരിഹസിച്ചു. മലയാള സിനിമയിലെ ചില പ്രവണതകള്‍ പുത്തന്‍ തലമുറയെ വഴിതെറ്റിക്കുകയാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

 

Read more topics: g sudhakaran, critized, actors
English summary
g sudhakaran critized actors
topbanner

More News from this section

Subscribe by Email