Friday July 20th, 2018 - 12:51:am
topbanner
Breaking News

കൊച്ചിയില്‍ പത്തുകോടിരൂപയുടെ വിദേശ സിഗരറ്റ് പിടികൂടി

NewsDesk
കൊച്ചിയില്‍ പത്തുകോടിരൂപയുടെ വിദേശ സിഗരറ്റ് പിടികൂടി

കൊച്ചി: വല്ലാര്‍പാടം ടെര്‍മിനല്‍വഴി കടത്താന്‍ ശ്രമിച്ച 10 കോടിരൂപയുടെ വിദേശ സിഗരറ്റുകള്‍ ഡിപിഐ അധികൃതര്‍ പിടികൂടി. ദുബായില്‍ നിന്നുള്ള കപ്പലിലാണ് സിഗററ്റ് കടത്താന്‍ ശ്രമിച്ചത്.
ചെന്നൈയിലെ വ്യവസായിക്ക് നല്‍കാനുള്ള ബെഡ്ഷീറ്റുകളെന്ന് വ്യാജേനയാണ് സിഗററ്റ് കടത്താന്‍ ശ്രമിച്ചത്. കപ്പലില്‍ നിന്നിറക്കിയ കണ്ടെയ്‌നര്‍ ഡിപിഐ പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ കോടിക്കണക്കിന് രൂപ വിലയുളള സിഗററ്റുകള്‍ കണ്ടെത്തിയത്.

 

 

Read more topics: Foreign, Cigarette, Kochi, Port
English summary
Foreign Cigarettes Worth Rs 10 Crore Seized At Kochi Port
topbanner

More News from this section

Subscribe by Email