Wednesday November 21st, 2018 - 10:07:pm
topbanner

45 കമ്പനികളുടെ വെളിച്ചെണ്ണ വില്‍പ്പന നിരോധിച്ചു

akhila
45 കമ്പനികളുടെ വെളിച്ചെണ്ണ വില്‍പ്പന നിരോധിച്ചു

തിരുവനന്തപുരം: 45 കമ്പനികളുടെ വെളിച്ചെണ്ണ വില്‍പ്പന സംസ്ഥാനത്ത് നിരോധിച്ചു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ രാജമാണിക്യത്തിന്റെ നേതൃത്വത്തിലാണ് നടപടി.

പരിശോധനയില്‍ മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായ വില്‍പ്പനയാണ് നിരോധിച്ചത്. മായം ചേര്‍ത്ത വസ്തുക്കള്‍ ലാബ് റിപ്പോര്‍ട്ട് ലഭിച്ച് 24 മണിക്കൂറിനകം കടകളില്‍നിന്നു പിന്‍വലിക്കണമെന്നും പുതിയ ഉത്തരവില്‍ പറഞ്ഞു.

Read more topics: oil, ban
English summary
food safety oil ban major companies rajamanikyam
topbanner

More News from this section

Subscribe by Email