Sunday September 23rd, 2018 - 5:58:pm
topbanner

ഓണം അവധി ക്രമീകരണം: സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും ബാധകം

NewsDesk
ഓണം അവധി ക്രമീകരണം: സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും ബാധകം

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളുടെയും ഓണാവധി പുന:ക്രമീകരിച്ച തീരുമാനം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും ബാധകമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവായി.

Read more topics: heavy rain, flood, onam, holiday,
English summary
flood onam holiday cbse icse school
topbanner

More News from this section

Subscribe by Email