Thursday September 20th, 2018 - 6:50:am
topbanner
Breaking News

പത്തനംതിട്ട ജില്ലയില്‍ 69505 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

NewsDesk
പത്തനംതിട്ട  ജില്ലയില്‍ 69505 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

പത്തനംതിട്ട പ്രളയക്കെടുതിക്ക് ഇരയായി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 69505 പേര്‍. തിരുവല്ല താലൂക്കിലെ 275 ക്യാമ്പുകളിലായി 44370 പേരും കോഴഞ്ചേരി താലൂക്കിലെ 93 ക്യാമ്പുകളിലായി 15359 പേരും മല്ലപ്പള്ളി താലൂക്കിലെ 29 ക്യാമ്പുകളിലായി 1354 പേരും കോന്നി താലൂക്കിലെ 40 ക്യാമ്പുകളിലായി 4395 പേരും റാന്നി താലൂക്കിലെ 45 ക്യാമ്പുകളിലായി 1354 പേരും അടൂര്‍ താലൂക്കിലെ 26 ക്യാമ്പുകളിലായി 2673 പേരുമാണ് കഴിയുന്നത്.pathanamthitta flood

Read more topics: flood, kerala, Rescued, pathanamthitta,
English summary
flood kerala 69505 persons in relief camps in Pathanamthitta
topbanner

More News from this section

Subscribe by Email