Wednesday September 26th, 2018 - 6:47:pm
topbanner

കോഴിക്കോട് ജില്ലയില്‍ 266 ക്യാമ്പുകള്‍

NewsDesk
കോഴിക്കോട് ജില്ലയില്‍ 266 ക്യാമ്പുകള്‍

കോഴിക്കോട്:  ജില്ലയില്‍ ഇന്ന് 266 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.  ഇവിടങ്ങളില്‍ 6914 കുടുംബങ്ങളില്‍ നിന്നുള്ള 23276 ആളുകളാണ് ഉള്ളത്. ക്യാമ്പുകളില്‍ മെഡിക്കല്‍ സേവനം, ഭക്ഷണം, കുടിവെള്ളം, വസ്ത്രം എന്നിവ ആവശ്യത്തിന് ലഭ്യമാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ടു പോയവരെയെല്ലാം ക്യാമ്പുകളില്‍ എത്തിക്കാനായിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിച്ച് വരികയാണ്. 

Read more topics: heavy rain, flood, camps, Kozhikode,
English summary
flood 266 camps in Kozhikode district
topbanner

More News from this section

Subscribe by Email