Saturday September 22nd, 2018 - 1:14:pm
topbanner

കൊച്ചി കടലില്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച കപ്പല്‍ തിരിച്ചറിഞ്ഞു

Jikku Joseph
കൊച്ചി കടലില്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച കപ്പല്‍ തിരിച്ചറിഞ്ഞു

കൊച്ചി: കൊച്ചി കടലില്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച കപ്പല്‍ തിരിച്ചറിഞ്ഞു. പനാമയില്‍ നിന്നുള്ള ചരക്ക് കപ്പല്‍ ആംബറാണ് ഇടിച്ചത്. പുതുവൈപ്പിനില്‍ നിന്നും മത്സ്യസബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് രണ്ടുപേര്‍ മരിച്ചത്. മത്സ്യത്തൊഴിലാളികളായ രാഹുല്‍, തമ്പി ദുരൈ എന്നിവരാണ് മരിച്ചത്. ഒരാളെ കാണാതായി. പുതുവൈപ്പിനില്‍ നിന്നും 12 നോട്ടിക്കല്‍ മൈല്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയ്ക്കാണ് അപകടം നടന്നത്.

English summary
fishermen killed boat ship collision in kochi
topbanner

More News from this section

Subscribe by Email