Thursday June 21st, 2018 - 12:08:am
topbanner
Breaking News

പൊ​ന്നാ​നി​യി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

fasila
പൊ​ന്നാ​നി​യി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പൊ​ന്നാ​നി അ​ഴി​മു​ഖ​ത്ത് ഫൈ​ബ​ർ ബോ​ട്ടു​മു​ങ്ങി കാ​ണാ​താ​യ താ​നൂ​ർ സ്വ​ദേ​ശി ഹം​സ​യു​ടെ മൃ​ത​ദേ​ഹമാണ് ക​ണ്ടെ​ത്തിയത്. ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച​യാ​ണ് ഹം​സ സ​ഞ്ച​രി​ച്ച ബോ​ട്ട് അപകടത്തിൽപ്പെട്ടത്. 

Read more topics: Malappuram, Ponnani, fisherman
English summary
fishermans dead body found in Ponnani

More News from this section

Subscribe by Email