Tuesday September 25th, 2018 - 2:59:am
topbanner

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു (ചിത്രങ്ങള്‍ കാണാം)

sadu prakash
കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു (ചിത്രങ്ങള്‍ കാണാം)

കോട്ടയം: കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. ഇന്ന് രാവിലെ 11.30ഓടെ ബേക്കര്‍ ജംഗ്ഷനു സമീപമായിരിന്നു സംഭവം. കുമരകം ഭാഗത്തു നിന്ന് കോട്ടയത്തേക്ക് വന്ന ചെറുവാണ്ടൂര്‍ മുണ്ടയ്ക്കല്‍ ശശികുമാറിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡിക്ക കാറിനാണ് തീപിടിച്ചത്.

പുക ഉയര്‍ന്നതിനേത്തുടര്‍ന്ന് വാഹനം നിര്‍ത്തി ബോണറ്റ് പരിശോധിച്ചു കൊണ്ടിരുന്നപ്പോഴാണ് തീപടര്‍ന്നത്. കോട്ടയത്തു നിന്ന് രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഡ്രൈവര്‍ മാത്രമായിരിന്നു കാറിലുണ്ടായിരുന്നത്. 

Read more topics: fire, moving, car, kottayam
English summary
fire in moving car kottayam
topbanner

More News from this section

Subscribe by Email