Wednesday September 19th, 2018 - 10:38:pm
topbanner
Breaking News

കൊച്ചിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം

ANJU NC
കൊച്ചിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം

കൊച്ചി: പാലാരിവട്ടത്തെ ഹോട്ടലില്‍ വന്‍ തീപിടുത്തം. ഹോട്ടലില്‍ ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് കരുതപ്പെടുന്നത്. ഹോട്ടലില്‍ നിന്നും സമീപത്തെ നാല് കടകളിലേക്കും തീ പടര്‍ന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി വരികയാണ്.

Read more topics: fire, kochi, hotel,
English summary
fire in kochi hotel
topbanner

More News from this section

Subscribe by Email